ആദ്യം ആകാംക്ഷ, പിന്നൊരു ചിരി, ആവേശത്തോടെ പട്ടം പറത്തി അമിത് ഷാ; കയ്യടിച്ച് പ്രവര്‍ത്തകര്‍

അഹമ്മദാബാദിലെ ഉത്തരായന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പട്ടം പറത്തിയത്. ചുറ്റും കൂടിനില്‍ക്കുന്ന അണികള്‍ കയ്യടിച്ച് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 

Video Top Stories