കശ്മീരിനെ പത്തുവര്‍ഷത്തിനകം വികസിത സംസ്ഥാനമാക്കുമെന്ന് അമിത് ഷാ

ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തു കളഞ്ഞ ജമ്മു കശ്മീര്‍ പത്തുവര്‍ഷത്തിനകം ഏറ്റവും വികസിച്ച സംസ്ഥാനമായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദില്ലിയില്‍ നിന്ന് ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വന്ദേ ഭാരത് അതിവേഗ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
 

Video Top Stories