മോദി 2.0: നിര്‍മ്മല സീതാരാമന് ധനകാര്യം, രാജ്‌നാഥ് സിംഗ് പ്രതിരോധ മന്ത്രി

ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച പട്ടിക പുറത്ത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിംഗിന് പ്രതിരോധ വകുപ്പും നിര്‍മ്മല സീതാരാമന് ധനകാര്യ വകുപ്പും ലഭിക്കും.
 

Video Top Stories