Asianet News MalayalamAsianet News Malayalam

'എന്‍ആര്‍സിയില്‍ അമിത് ഷാ പച്ചക്കളം പറയുന്നു, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിരുന്നെ'ന്ന് ആന്റണി

എന്‍ആര്‍സിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ കള്ളം പറയുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി. സര്‍ദാര്‍ പട്ടേല്‍ ഇരുന്ന കസേരയില്‍ ഇരുന്ന് അമിത് ഷാ കള്ളം പറയുകയാണെന്നും ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.