'ഞാന്‍ വരുന്നത് ഹിന്ദി മാതൃഭാഷയല്ലാത്ത ഗുജറാത്തില്‍ നിന്ന്'; ഭാഷാ വിവാദത്തില്‍ വിശദീകരണവുമായി അമിത് ഷാ
പ്രാദേശിക ഭാഷകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരാളുടെ മാതൃഭാഷയ്ക്ക് പുറമേ രണ്ടാം ഭാഷയായി പഠിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. ചിലര്‍ ഇതില്‍ രാഷ്ട്രീയം കളിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.