മോദിയുടെ ജന്മദിനം; സേവനവാരമായി ആഘോഷിക്കാന്‍ ബിജെപി, തറ തുടച്ച് അമിത് ഷാ, വീഡിയോ

പ്രധാനമന്ത്രിയുടെ ജന്മദിനം സേവനവാരമായി ആഘോഷിക്കാനാണ് ബിജെപി തീരുമാനം. സേവാ സപ്താഹ് എന്ന പേരില്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായി ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ദില്ലി എയിംസ് ആശുപത്രിയുടെ തറ തുടക്കുകയും കുട്ടികള്‍ക്ക് പഴങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
 

Video Top Stories