Asianet News MalayalamAsianet News Malayalam

അസമിലെ നേതാക്കളെ കാണാന്‍ അമിത് ഷാ, കൊല്‍ക്കത്ത-അസം വിമാനങ്ങള്‍ റദ്ദാക്കി

ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കൊല്‍ക്കത്ത-അസം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഗുവാഹത്തിയിലും ദിബ്രൂഗഢിലും അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ത്രിപുരയിലും അസമിലും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.