ഇന്ത്യ ചൈന തര്‍ക്കത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് പേടിയില്ലെന്ന് അമിത് ഷാ
പാര്‍ലമെന്റ് സമ്മേളനം വരുമ്പോള്‍ ചര്‍ച്ച നടത്താണെന്നാണ് അമിത് ഷാ പറയുന്നത്. 1962 ല്‍ ഭൂമി വിട്ടുകൊടുത്തതും ചര്‍ച്ച ചെയ്യണമെന്ന് അമിത് ഷാ വ്യക്തമാക്കി