പടിയിറങ്ങുന്നത് ബിജെപിയെ ലോകത്തിലെ ഏറ്റവും അംഗബലമുള്ള പാര്‍ട്ടിയാക്കി മാറ്റിയ അധ്യക്ഷന്‍
നരേന്ദ്രമോദിയുടെ വിശ്വസ്തനായി നിന്ന് ബിജെപിയെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിലേക്ക് നയിച്ച ശേഷമാണ് അമിത് ഷാ അധ്യക്ഷ പദവിയില്‍ നിന്ന് പടിയിറങ്ങുന്നത്. ജെ പി നദ്ദ ചുമതലയേറ്റാലും മോദിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് അമിത് ഷാ തന്നെയാകും.