Asianet News MalayalamAsianet News Malayalam

ഉംപുണ്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്ത് കരതൊട്ടു;വരുന്ന നാല് മണിക്കൂര്‍ നിര്‍ണ്ണായകം

185 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് കടന്നു പോകുമെന്നാണ് പ്രവചനം.അതീവ ജാഗ്രതയിലാണ് ഒഡീഷയും പശ്ചിമ ബംഗാളും 