ജന്മദിനത്തില്‍ മോദിക്ക് അമുലിന്റെ വെറൈറ്റി ആശംസ വീഡിയോ

modi birthday
Sep 18, 2019, 11:04 AM IST

അമുലിന്റെ ഡൂഡിലുകള്‍ പ്രശസ്തമാണ്. എന്നാല്‍ ഇത്തവണ വെറൈറ്റിയായി ഒരു വീഡിയോയാണ് അമുല്‍ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു അമുലിന്റെ വീഡിയോ.

Video Top Stories