അഭിഭാഷകന് ഫീസ് കൊടുത്തത് ആഭരണങ്ങള്‍ വിറ്റ്; വായ്പ തിരിച്ചടയ്ക്കാന്‍ വഴിയില്ലെന്ന് അനില്‍ അംബാനി


കോടികളുടെ കടബാധ്യത, ജീവിക്കുന്നത് മകന്റെയും ഭാര്യയുടെയും കനിവിലാണെന്ന് അനില്‍ അംബാനി. ലണ്ടന്‍ കോടതിയിലാണ് അംബാനി തന്റെ ദാരിദ്രം പറഞ്ഞത്
 

Video Top Stories