വാര്‍ത്തകള്‍ വ്യാജം; ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് അഞ്ജു ബോബി ജോര്‍ജ്

ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അഞ്ജു ബോബി ജോര്‍ജ്. വാര്‍ത്തകള്‍ വ്യാജമാണ്. വി മുരളീധരന്‍ സുഹൃത്താണ്. അദ്ദേഹത്തെ കാണാനായാണ് യോഗസ്ഥലത്തേക്ക് പോയതെന്നും അഞ്ജു ബോബി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories