ദില്ലി നിയമസഭ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം വൈകീട്ട് തീരും, കെജ്‌രിവാള്‍ ക്യൂവില്‍
ദില്ലി നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാനുള്ള സമയം വൈകീട്ട് തീരും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇതുവരെ പത്രിക സമര്‍പ്പിക്കാനായിട്ടില്ല. രാവിലെ തന്നെ എത്തിയിരുന്നുവെങ്കിലും തിരക്ക് കാരണം ടോക്കണ്‍ കൊടുത്ത് കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.