ചരിത്ര വിധി വിശദീകരിച്ച് വിധിക്ക് അടിസ്ഥാനമായ തെളിവുകള്‍ കണ്ടത്തിയ പുരാവസ്തു വിദഗ്ധന്‍

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നല്‍കിയ എല്ലാ വിവരങ്ങളും സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ റീജിയണല്‍ ഡയറക്ടര്‍ കെകെ മുഹമ്മദ്. ചരിത്ര വസ്തുതകളുടെയും ആര്‍ക്കിയോളജിക്കല്‍ വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.


 

Video Top Stories