കെജ്‌രിവാളിനൊപ്പം സത്യപ്രതിജ്ഞയ്ക്ക് ആറ് മന്ത്രിമാരും; ചടങ്ങിന് സാക്ഷിയാകാന്‍ പതിനായിരങ്ങള്‍

ദില്ലിയില്‍ മൂന്നാം കെജ്‌രിവാള്‍ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് ഉച്ചയ്ക്ക് 12.15ന് ആരംഭിക്കും. രാംലീല മൈതാനത്ത് ആറ് മന്ത്രിമാര്‍ കൂടെ രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യും. വലിയ ജനക്കൂട്ടമാണ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ കാണാനായെത്തിയിരിക്കുന്നത്. 

Video Top Stories