കലാപബാധിത പ്രദേശങ്ങളിലേക്ക് നുഴഞ്ഞുകയറ്റം നടക്കുന്നതായി ദില്ലി മുഖ്യമന്ത്രി

ദില്ലി സംഘര്‍ഷത്തില്‍ പൊലീസ് നിഷ്‌ക്രിയമാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ രണ്ടു ദിവസത്തെ സാഹചര്യം ആശങ്കാജനകമാണെന്നും സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories