'ബിജെപിയുടെ നയങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ശക്തിയെ ജനം അംഗീകരിക്കും', ദില്ലി തെളിയിച്ചെന്ന് പിണറായി വിജയന്‍

ബിജെപിയുടെ ജനദ്രോഹ പരിപാടികള്‍ക്കെതിരായ ജനവികാരമാണ് ദില്ലി തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസും ഇതില്‍ നിന്ന് പാഠം പഠിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
 

Video Top Stories