Asianet News MalayalamAsianet News Malayalam

ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാടകീയ നീക്കവുമായി ഗ‌ലോട്ട്

തൽസ്ഥിതി തുടരാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഭൂരിപക്ഷം തെളിയിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട്. എംഎൽമാരുമായി ഗലോട്ട് ഗവർണറെ കാണാൻ രാജ്ഭവനിലേക്ക് പുറപ്പെട്ടുകഴിഞ്ഞു.