വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാ ബാധ്യത, നിലപാട് പരസ്യമാക്കി ലവാസ

നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളില്‍ തന്റെ വിയോജനക്കുറിപ്പ് കൂടി രേഖപ്പെടുത്തണമെന്ന നിലപാടിലുറച്ച് കമ്മീഷനംഗം അശോക് ലവാസ. വിയോജനക്കുറിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories