'കാർഗിൽ വിജയ ദിവസ്'; അഭിമാന നിമിഷത്തിന്റെ ഓർമ്മ പുതുക്കി ഏഷ്യാനെറ്റ് ന്യൂസും

രാജ്യത്തിൻറെ അതിർത്തി കടന്നുനടന്ന നുഴഞ്ഞുകയറ്റത്തെ അതിശക്തമായി പ്രതിരോധിച്ച് വിജയം കൊയ്ത കാർഗിൽ വിജയ ദിവസ് ഈ മാസം 26 നെത്തുമ്പോൾ ഒരാഴ്ച നീണ്ടുനിൽക്കുന്ന 'കാർഗിൽ വീര സ്മരണ' വീരോചിതമായി ആചരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. അതിന്റെ പ്രൊമോ വീഡിയോ കാണാം. 
 

Video Top Stories