ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തേകാന്‍ ഇനി 'അസ്ത്ര'യും; പരീക്ഷണം വിജയം, വീഡിയോ
ഇന്ത്യന്‍ പ്രതിരോധ സേനകള്‍ക്ക് വേണ്ടി ഡിആര്‍ഡിഒ വികസിപ്പിച്ച അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. പശ്ചിമബംഗാളിലെ വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സു-30എംകെഐ യുദ്ധവിമാനം ഉപയോഗിച്ചാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. എയര്‍ ടു എയര്‍ മിസൈലായ അസ്ത്രയുടെ ദൂരപരിധി 70 കിലോമീറ്ററില്‍ അധികമാണ്.