പുല്‍വാമയില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ആക്രമണം; 8 സൈനികര്‍ക്ക് പരിക്ക്

ഇന്ന് വൈകുന്നേരമാണ് സേനാവിഭാഗമായ 44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ വാഹനം പൊട്ടിത്തെറിക്കുകയും ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയും ചെയ്തു.
 

Video Top Stories