അയോധ്യ വിധി: സുരക്ഷ വിലയിരുത്താന്‍ അമിത് ഷാ ഉന്നത തല യോഗം വിളിച്ചു

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി പരിസരവും രാജ്യവും ജാഗ്രതയിലാണ്. എല്ലാ സംസ്ഥാനങ്ങളിലും ജാഗ്രതാനിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു. സുപ്രീംകോടതി പരിസരത്ത് ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
 

Video Top Stories