അയോധ്യ കേസില്‍ ഒറ്റ വിധി, ഷിയാ വഖഫ് ബോര്‍ഡിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ വിധി പ്രസ്താവം തുടങ്ങി. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയണമെന്നായിരുന്നു ഷിയാ വഖഫ് ബോര്‍ഡിന്റെ ആവശ്യം. ഈ ആവശ്യം സുപ്രീംകോടതി തള്ളി. ആരാധിക്കാനും പ്രാര്‍ത്ഥിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സുപ്രീംകോടതി പറയുന്നു.
 

Video Top Stories