അയോധ്യ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി

തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹാബാദ് ഹൈക്കോടതിയുടെ തീരുമാനം തെറ്റെന്ന് സുപ്രീംകോടതി. ഈ ഭൂമിയില്‍ അവകാശ വാദം ഉന്നയിക്കുന്ന ഹിന്ദുക്കളുടെ വാദങ്ങള്‍ക്ക് കൂടുതല്‍ തെളിവുണ്ടെന്നും സുപ്രീംകോടതി പറയുന്നു.
 

Video Top Stories