അയോധ്യയുടെ സുരക്ഷ ഏറ്റെടുത്ത് കേന്ദ്രസേന; ഭൂമി പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് നാളെ തുടക്കമാകും. ഭൂമി പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നാളെ പതിനൊന്ന് മണിയോടെ ക്ഷേത്രനഗരിയിലെത്തുന്ന പ്രധാനമന്ത്രി മോദി ആദ്യം ഹനുമാന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രിക്കൊപ്പം അഞ്ച് പേര്‍ മാത്രമേ വേദിയിലുണ്ടാകൂ.
 

Video Top Stories