രഥം തെളിച്ചത് അദ്വാനി, തറക്കല്ലിടാന്‍ മോദി; രാമക്ഷേത്രവും ബിജെപിയുടെ വളര്‍ച്ചയും

ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക യാത്രയില്‍ സുപ്രധാന ദിനമാവുകയാണ് ആഗസ്ത് അഞ്ച്. കഴിഞ്ഞ വര്‍ഷം ഇതേസമയമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള ബില്ല് ലോക്‌സഭ പാസാക്കിയത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലെ രണ്ടു സുപ്രധാന കാര്യങ്ങളാണ് ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പായത്.
 

Video Top Stories