ആദ്യം മോദി ഹനുമാന്‍ ക്ഷേത്രത്തിലേക്ക്, രാമക്ഷേത്ര സ്ഥലത്ത് ഭൂമി പൂജയും തറക്കല്ലിടലും

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ ഇന്നുനടക്കും. രാവിലെ 9.30ന് ദില്ലിയില്‍ നിന്ന് പുറപ്പെടുന്ന പ്രധാനമന്ത്രി രാവിലെ 10.35ന് ലക്‌നൗവിലെത്തും. 11.30ന് മോദി ഹെലികോപ്റ്ററില്‍ അയോധ്യയിലെത്തും.
 

Video Top Stories