രാമക്ഷേത്രത്തിന് ആഗസ്ത് അഞ്ചിന് പ്രധാനമന്ത്രി തറക്കല്ലിടും, വിലയിരുത്താന്‍ യോഗി ഇന്ന് അയോധ്യയില്‍

<p>ram temple</p>
Aug 2, 2020, 8:54 AM IST

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഈ മാസം അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും. ജമ്മു കശ്മീര്‍ പ്രത്യേക പദവി എടുത്തുകളഞ്ഞ ദിവസം കൂടിയാണിത്. ഇതോടെ ബിജെപിയുടെ അടിസ്ഥാന ആശയങ്ങള്‍ നടപ്പാക്കാനായ ദിനമായി ആഗസ്ത് അഞ്ച് മാറും.
 

Video Top Stories