തര്‍ക്കഭൂമിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി തേടിയ ഹിന്ദുസംഘടനകള്‍ക്ക് വിജയം. തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാനും മുസ്ലീങ്ങള്‍ക്ക് പകരമായി അഞ്ചേക്കര്‍ ഭൂമി വിട്ടുനല്‍കാനും സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി.
 

Video Top Stories