അയോധ്യ വിധി: സുപ്രീംകോടതിയിലേക്കുള്ള റോഡുകള്‍ അടച്ചു, ജഡ്ജിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതിയിലേക്കുള്ള റോഡുകള്‍ അടച്ചു. കൂടുതല്‍ അര്‍ധ സൈനിക വിഭാഗത്തെ കോടതി പരിസരത്ത് വിന്യസിച്ചു.
 

Video Top Stories