ഉദ്ഘാടന വേദിയിലേക്ക് തല കീഴായി എന്‍ട്രി; കൈയടി നേടി ബാബാ രാംദേവ്, വീഡിയോ
സിംബയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ നോയിഡയിലെ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി യോഗ ആചാര്യന്‍ ബാബാ രാംദേവ്. വേദിയിലേക്ക് സ്‌റ്റൈലായി വന്നത് മാത്രമല്ല, യോഗ അഭ്യാസങ്ങളും അദ്ദേഹം വേദിയില്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികളുമായി ചെറിയ ഒരു മത്സരവും അദ്ദേഹം അവിടെ നടത്തി.