Asianet News MalayalamAsianet News Malayalam

മൈലുകള്‍ താണ്ടി ചികിത്സക്കെത്തി, അടച്ചുപൂട്ടലില്‍ കുടുങ്ങി; കൊവിഡ് കാലത്തെ വേദനിപ്പിക്കുന്ന കാഴ്ച

കൊവിഡ് ചികിത്സയ്ക്കായി രാജ്യത്തെ ആശുപത്രികള്‍ വഴിമാറിയതോടെ മറ്റ് രോഗങ്ങളാല്‍ വലയുന്നവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മൈലുകള്‍ താണ്ടി ചികിത്സയ്ക്കായി എത്തിയവരില്‍ പലരും നിസ്സഹായരായിരിക്കുന്നു.ജന്മനാ നട്ടെലിന് ഗുരുതര രോഗവുമായാണ് അയന് തുടര്‍ ചികിത്സയ്ക്ക് വഴിയില്ല. വേദന കൊണ്ട് രാത്രിയില്‍ നിലവിളിക്കുന്ന അയനെ ചേര്‍ത്തുപിടിച്ച് താത്കാലിക ക്യാമ്പില്‍ കഴിയുകയാണ് ഈ അമ്മ.