കുഴിക്കുള്ളില്‍ കുട്ടിയാന വീണു, രക്ഷപ്പെടുത്തി നാട്ടുകാര്‍, നന്ദി പറഞ്ഞ് അമ്മയാന; സ്‌നേഹം നിറയുന്ന ദൃശ്യങ്ങള്‍


കുഴിയില്‍ വീണ കുട്ടിയാനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. രക്ഷപ്പെട്ട കുട്ടിയാന അമ്മയാനയുടെ അടുത്തേക്ക് പോയി, രക്ഷാപ്രവര്‍ത്തനം നടത്തിയവരെ നോക്കി തുമ്പിക്കൈ ഉയര്‍ത്തി അമ്മയാന നന്ദി പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് വീഡിയോ പങ്കുവെച്ചത്.

Video Top Stories