മെയ് 17 വരെ വിമാന സര്‍വീസുകളില്ല; വിലക്ക് തുടരും
ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ രണ്ടാഴ്ചകൂടി ഉണ്ടാകില്ല. മെയ് 17 വരെ ടിക്കറ്റ് ബുക്കിംഗ് സ്വീകരിക്കരുതെന്ന് കേന്ദ്രം ഉത്തരവ്് നല്കി