101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനം;നാല് ലക്ഷം കോടിയുടെ സാമഗ്രികള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും


നാല് ലക്ഷം കോടിയുടെ പ്രതിരോധ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപനം നടത്തിയത്

Video Top Stories