ലോകത്തേറ്റവും കൂടുതൽ ഗതാതക്കുരുക്കുള്ള നഗരമായി ബംഗളൂരു!
ലോകത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം ബംഗളൂരുവാണെന്ന് സ്വകാര്യ ഏജൻസിയുടെ പഠന റിപ്പോർട്ട്. 57 രാജ്യങ്ങളിലെ 416 നഗരങ്ങളുടെ പട്ടികയിലാണ് ബംഗളൂരുവിന് ഒന്നാം സ്ഥാനം.