ബെംഗളുരുവില്‍ സംഘര്‍ഷം: ബസുകള്‍ക്കും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. അതേസമയം, തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു വിശദീകരിക്കുന്നു. ആക്രമസക്തമായ ജനക്കൂട്ടം എംഎല്‍എയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണങ്ങളില്‍ 60 പൊലീസുകാര്‍ക്ക് പരിക്കേറ്റതായാണ് വിവരം
 

Video Top Stories