വീട്ടിലിരുന്ന് പണിയെടുക്കേണ്ട, എല്ലാ ദിവസം 9 മണിക്ക് ഓഫീസിലെത്തണമെന്ന് മന്ത്രിമാരോട് മോദി

എല്ലാദിവസവും കൃത്യസമയത്ത് ഓഫീസിലെത്തണമെന്നും അടുത്ത അഞ്ചുകൊല്ലത്തേക്കുള്ള കര്‍മ്മപദ്ധതി തയ്യാറാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരോട് നിര്‍ദ്ദേശിച്ചു. ഒറ്റയ്ക്ക് തീരുമാനമെടുക്കരുതെന്നും സഹമന്ത്രിമാരെക്കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണമെന്നും ആദ്യ മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെട്ടു.
 

Video Top Stories