പിന്നില്‍ എസ്ഡിപിഐ എന്നുറപ്പിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍, തീവ്രവാദസംഘടനകള്‍ക്ക് പങ്കെന്നും സംശയം

ബെംഗളൂരു സംഘര്‍ഷത്തിന്റെ ഭാഗമായുള്ള പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19കാരനായ വാജിദ് ഖാന്‍ എന്നയാള്‍ക്കാണ് രോഗം. നഗരത്തില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
 

Video Top Stories