ബെംഗളൂരുവില്‍ കൊവിഡ് മരണം കുത്തനെ കൂടുന്നു; മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ല
ബെംഗളൂരുവില്‍ കൊവിഡ് മരണം കുത്തനെ കൂടിയതോടെ ശവശരീരങ്ങള്‍ സംസ്‌കരിക്കാനായി ദിവസങ്ങളോളം കാത്തുനില്‍ക്കേണ്ട ഗതികേടിലാണ് മരിച്ചവരുടെ ബന്ധുക്കള്‍. പ്രതിസന്ധി രൂക്ഷമായതോടെ സ്വകാര്യഭൂമിയില്‍ കൊവിഡ് ചട്ടം പാലിച്ച് മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.