'പലരും പണം നിക്ഷേപിച്ചത് ബിനീഷ് പറഞ്ഞിട്ട്'; ഇഡിക്ക് മുന്നില്‍ അനൂപിന്റെ മൊഴി, നിക്ഷേപകരെ ചോദ്യം ചെയ്‌തേക്കും


ബിനീഷിന് കുരുക്കായി മയക്കുമരുന്ന് കേസ് പ്രതി അനൂപിന്റെ മൊഴി. നിരവധി പേര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചത് ബിനീഷ് പറഞ്ഞിട്ടെന്ന് അനൂപ് മൊഴി നല്‍കി. ബിനീഷിന്റെ സഹായത്തോടെ അനൂപ് സമാഹരിച്ചത് അര കോടിയിലേറെ രൂപയാണ്.
 

Video Top Stories