നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
തെലുങ്ക് കന്നട നടി രശ്മിക മന്ദാനെയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടത്തുന്നു. ബെംഗളൂരുവിലെ ഇരുപതോളം ഉദ്യോഗസ്ഥരാണ് കുടക് വിരാജ്‌പേട്ടയിലെ വീട്ടില്‍ പരിശോധന നടത്തുന്നത്.