അല്‍ഷിമേഴ്‌സിന് ഇന്ത്യയില്‍ മരുന്ന് ഒരുങ്ങുന്നു; കണ്ടുപിടുത്തവുമായി ബെംഗളൂരുവിലെ ശാസ്ത്രജ്ഞര്‍

അല്‍ഷിമേഴ്‌സിന് ഇന്ത്യയില്‍ മരുന്ന് ഒരുങ്ങുന്നു. രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകുന്ന മരുന്ന് തന്മാത്രയെ ബെഗളൂരു ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ് സയന്റിഫിക് റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു.
 
First Published Feb 27, 2021, 1:55 PM IST | Last Updated Feb 27, 2021, 1:55 PM IST