ബെംഗളുരുവിലെ സംഘര്‍ഷത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ബന്ധു അറസ്റ്റില്‍


എസ്ഡിപിഐയെ നിരോധിക്കാനുള്ള നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നു.കൂടുതല്‍ അറസ്റ്റുകള്‍ക്ക് ഇന്ന് സാധ്യത.എന്നാല്‍ സംഘര്‍ഷത്തിന് പിന്നില്‍ വലിയ ഗുഢാലോചന ഉണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു


 

Video Top Stories