25 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി

പൗരത്വ പ്രക്ഷോഭത്തിനിടെ ദില്ലി ജമാ മസ്ജിദില്‍ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി. നിയമത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് ആസാദ് പറഞ്ഞു.
 

Video Top Stories