പുല്‍വാമ ആക്രമണത്തില്‍ അന്വേഷണമില്ലാത്തത് എന്തുക്കൊണ്ട്?; കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗല്‍

ജവാന്മാര്‍ സഞ്ചരിക്കുന്ന വിവരം തീവ്രവാദികള്‍ എങ്ങനെയാണ് അറിഞ്ഞതെന്നും പുല്‍വാമയിലെ ആക്രമണത്തില്‍ അന്വേഷണമില്ലാത്തത് എന്തുക്കൊണ്ടാണെന്നും ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. രാഹുല്‍ ഗാന്ധി ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ അമേഠിയില്‍ വിജയിക്കുമെന്നും ഭാഗല്‍.
 

Video Top Stories