'മുസഫര്‍പൂരില്‍ കുട്ടികള്‍ മരിക്കുകയാണ്..', മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ നിതീഷ് കുമാര്‍

ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് 117 കുട്ടികള്‍ മരിച്ചതിനെക്കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുസഫര്‍പൂരില്‍ കുട്ടികള്‍ മരിക്കുകയാണെന്നും താങ്കള്‍ക്കെതിരെ ആരോപണമുയരുന്നുണ്ടെന്നും മാധ്യമങ്ങള്‍ വിളിച്ചുപറയുമ്പോള്‍ ഔദ്യോഗികവാഹനത്തിന്റെ ഗ്ലാസ് താഴ്ത്തുക പോലും ചെയ്യാതെ പോകുകയായിരുന്നു മുഖ്യമന്ത്രി.
 

Video Top Stories