Asianet News MalayalamAsianet News Malayalam

ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി

പണത്തിന്റെ സ്രോതസ്സിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ബിനീഷ് കോടിയേരി ഒഴിഞ്ഞുമാറുന്നതായി എൻഫോഴ്‌സ്‌മെന്റ്. എത്ര വൈകിയാലും എഴുതിത്തയ്യാറാക്കിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കേണ്ടതുണ്ട്  എന്നതിനാൽ ഇന്നും ചോദ്യം ചെയ്യൽ നീളാനാണ് സാധ്യത.  